ഡ​ൽ​ഹി മെ​ഗാ​ഫെ​സ്റ്റ് ഞാ​യാ​റാ​ഴ്ച
Saturday, October 19, 2024 2:26 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡ​ൽ​ഹി: ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് നെ​ബ് സാ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കോ​മ​ഡി​യും ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കും കൂ​ട്ടിചേ​ർ​ത്ത് ഡ​ൽ​ഹി ​മെ​ഗാഫെ​സ്റ്റ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചിന് ഐഎൻഎ ത്യാ​ഗ​രാ​ജ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തും.

അ​ഫ്‌​സ​ൽ, ജോ​സ്‌​ന, അ​ൽ​ഫോ​ൻ​സ് & ടീം, ഹ​രീ​ഷ് ക​ണാ​ര​ൻ & ടീം, മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ & ടീം, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, നി​ർ​മ​ൽ പാ​ലേ​രി, നി​ർ​മ​ൽ പാ​ല​ഴി തു​ട​ങ്ങി​യ ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കും.

പ്ര​വേ​ശ​ന പാ​സു​ക​ൾ​ക്കാ​യി ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക: 93121 75254, 99719 19579 ,88005 29918, 96504 15309.