ജ​പ​മാ​ല പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2024 11:37 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​ള്ള ജ​പ​മാ​ല പ്ര​യാ​ണം ഫ​രീ​ദാ​ബാ​ദ് ക​ത്തീ​ഡ്ര​ൽ - ക്രി​സ്തു രാ​ജ പ​ള്ളി​യി​ൽ നി​ന്നും ജ​സോ​ള അ​വ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് ന‌​ട​ന്നു.