സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 3:10 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റും കാ​റ്റ​ക്കി​സം ഡി​പ്പാ​ർ​ട്മെ​ന്‍റും സം​യു​ക​ത​മാ​യി സം​ഘ​ടി​പ്പി​ച്ച " #RRR‘24 & Alive' കാ​റ്റ​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ കെ. ​ടോ​മും സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സു​നി​ൽ ആ​ഗ​സ്റ്റി​നും ചേ​ർ​ന്ന് തി​രി​കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത​യു​ടെ കാ​റ്റ​ക്കി​സം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്ണി സേ​വി​യ​ർ, കെ.​സി. ജോ​ർ​ജ്, ഫാ. ​എ​ബ്ര​ഹാം ചെ​മ്പോ​റ്റി​ക്ക​ൽ, കാ​റ്റ​ക്കി​സം ഹെ​ഡ് ഗേ​ൾ, ഹെ​ഡ് ബോ​യ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.


കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും അ​വ​രു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു​മാ​യി​ട്ടാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. രൂ​പ​ത​യു​ടെ ഈ​സ്റ്റ്‌ സോ​ൺ ഇ​ട​വ​ക​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു ഈ ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.