വ​ടം​വ​ലി മ​ത്സ​രം സം​ഘ‌​ടി​പ്പി​ച്ചു
Tuesday, September 24, 2024 3:26 PM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ടം​വ​ലി മ​ത്സ​രം സം​ഘ‌​ടി​പ്പി​ച്ചു.

ഇടവകാംഗങ്ങള്‍ ആവേശപൂർവം മത്സരത്തിൽ പങ്കാളികളായി.