ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, October 3, 2024 1:04 PM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ യു​ടി​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​ർ​വീ​സ​സ് ലി​മി​റ്റ​ഡ് കീ​ഴി​ലു​ള്ള ആ​ധാ​ർ സേ​വാ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ​യും പാ​ൻ കാ​ർ​ഡി​ന്‍റെ​യും അ​പ്‌​ഡേ​റ്റ് - എ​ൻ​റോ​ൾ​മെ​ന്‍റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.