ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ബു​ധ​നാ​ഴ്ച
Tuesday, October 1, 2024 12:41 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ബു​ധ​നാ​ഴ്ച ന​ട​ക്കും. ദ്വാ​ര​ക സെ​ക്ട​ർ 11ലെ ​എ​ൻ​എ​സ്എ​സ് ഹാ​ളി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

രാ​വി​ലെ 8.30ന് ​പൂ​ക്ക​ള​മി​ട്ട് തു​ട​ങ്ങു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ തി​രു​വാ​തി​ര​ക​ളി അ​ട​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​വും.