ന്യൂഡൽഹി: കായംകുളം പട്ടോളി മാർക്കറ്റ് പുതിയവിള വളവൂർ കിഴക്കത്തിൽ വീട്ടിൽ പരേതരായ ദാസപ്പൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ ഡി. സുരേഷ് കുമാർ(52) ഡൽഹിയിൽ (വസുന്ധര എൻക്ലേവ്, സി-611, ന്യൂ അശോക് നഗർ പോലീസ് ക്വാർട്ടേഴ്സ്) അന്തരിച്ചു.
സംസ്കാരം ഗാസിപ്പുർ സെമിത്തേരിയിൽ നടത്തി. ഭാര്യ: ജ്യോതി. മക്കൾ: സ്വാതി, ശ്രുതി. സഹോദരങ്ങൾ: പരേതയായ സതി ദേവി, വിജയ കുമാർ, ശശികുമാർ, ഹരികുമാർ (ഡൽഹി), രമാദേവി (ഡൽഹി), ശ്രീകുമാർ, രതി ദേവി (ഡൽഹി), ഉണ്ണികൃഷ്ണൻ, ജയകുമാർ (ഡൽഹി).