ഡി​എം​എ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Monday, October 7, 2024 2:37 PM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ന്യൂ ​ര​ഞ്ജി​ത്ത് ന​ഗ​ർ ബാ​ബാ ഭൂ​മി​ക ശി​വ​മ​ന്ദി​ർ ഹാ​ളി​ൽ ചെ​യ​ർ​മാ​ൻ ക​ല്ല​റ മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഗാ​ന്ധി ജ​യ​ന്തി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി. പ്രി​ൻ​സ് നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​മ്പി​ളി സ​തീ​ഷ്, സു​നു ജോ​സ​ഫ്, ട്ര​ഷ​റ​ർ അ​ഖി​ൽ കൃ​ഷ്ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഓ​മ​ന ബി​ജു, ബി​ജു നാ​രാ​യ​ണ​ൻ, എ​ബി, വി.​പി. ജോ​യി, ബെ​ന്നി ജോ​സ​ഫ്, സ​നീ​ഷ് ആ​ന്‍റ​ണി, ഷി​ബു തോ​മ​സ്, ബി​ജു​കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.