ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു
Friday, September 13, 2024 1:41 PM IST
ന്യൂ​ഡ​ൽ​ഹി: ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ മ​ല​യാ​ളി ന​ഴ്സു‌​മാ​രു​ടെ നേ​തൃ​ത്വത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

ര​ണ്ട് ദി​വ​സം നീ​ണ്ട ആ​ഘോ​ഷ​ങ്ങ​ൾ ഓ​ണ​സ​ദ്യ​യോ​ടെ സ​മാ​പി​ച്ചു. സ​മാ​പ​ന ദി​വ​സം ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​അ​ശോ​ക് സേ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.




എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യു​ടെ വി​വി​ധ നി​ല​ക​ളി​ലാ​യി പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തി. ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.