ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Monday, October 7, 2024 2:42 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർ​കെ പു​രം ഏ​രി​യ​യും എ​യിം​സ് ബ്ല​ഡ് ബാ​ങ്ക്, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ഡ​ൽ​ഹി ചാ​പ്റ്റ​ർ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ വ​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.

രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ഹാ​ത്മാ​ ഗാ​ന്ധി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തിയ​ ശേ​ഷം ഡിഎംഎ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ടോ​ണി ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.




വൈ​സ് പ്ര​സി​ഡ​ന്‍റ് ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, ​പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി, എം.ഡി. പി​ള്ള, പി.​വി. ര​മേ​ശ​ൻ, കെ. സ​ജേ​ഷ്,​പ്ര​കാ​ശ​ൻ, കു​ഞ്ഞ​പ്പ​ൻ, ജ​ഗ​ന്നി​വാ​സ​ൻ, ദീ​പാ​മ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.