ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 21, 2024 4:59 PM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ. ഫാ. ​വ​ർ​ഗീ​സ് മാ​ത്യു (സു​നി​ൽ അ​ച്ച​ൻ, സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ചെ​മ്മ​ണ്ണൂ​ർ) ധ്യാ​ന പ്ര​സം​ഗം ന​യി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​യ്സ​ൺ തോ​മ​സ്, റ​വ.​ഫാ. ബി​ജു ഡാ​നി​യേ​ൽ, റ​വ.​ഫാ. ചെ​റി​യാ​ൻ ജോ​സ​ഫ്, റ​വ.​ഫാ. ജോ​ൺ കെ. ​സാ​മു​വേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.