ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, October 3, 2024 4:09 PM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബാ​ബു പ​ണി​ക്ക​ർ നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. പ​ത്രോ​സ് ജോ​യ്, സ​ഹ​വി​കാ​രി​യും യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റ​വ.​ഫാ. ​ഗി​വ​ർ​ഗീ​സ് ജോ​സ്, ക​ൺ​വീ​ന​ർ ബി​ജോ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി പ്രി​ൻ​സി കു​രി​യാ​ക്കോ​സ്, ട്രെ​ഷ​റ​ർ ഷെ​ബി​ൻ റോ​യ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷെ​റി​ൻ ടി. ​കോ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


തി​രു​വാ​തി​ര ക​ളി, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, വ​ടം​വ​ലി എ​ന്നി​വ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.