ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് മു​ത​ൽ
Friday, October 18, 2024 2:37 PM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്യും.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം സ​ന്ധ്യ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ധ്യാ​ന​പ്ര​സം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് റ​വ. ഫാ. ​വ​ർ​ഗീ​സ് മാ​ത്യു ആ​ണ്(​സു​നി​ൽ അ​ച്ച​ൻ, സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ചെ​മ്മ​ണ്ണൂ​ർ).

ഇ​ന്ന് വൈ​കു​ന്നേ​രം 6.30 ന് ​സ​ന്ധ്യ പ്രാ​ർ​ഥ​ന, ഏ​ഴി​ന് ഭ​ക്തി​ഗാ​ന​ങ്ങ​ൾ (ഇ​ട​വ​ക ഗാ​യ​ക​സം​ഗം), 7.15ന് ​ധ്യാ​ന പ്ര​സം​ഗം, 8.30ന് ​പ്രാ​ർ​ഥ​ന​യും, ആ​ശി​ർ​വാ​ദ​വും.


ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യ പ്രാ​ർ​ഥ​ന, ഏ​ഴി​ന് ഭ​ക്തി​ഗാ​ന​ങ്ങ​ൾ (ഇ​ട​വ​ക ഗാ​യ​ക​സം​ഘം) 7.15ന് ​ധ്യാ​ന പ്ര​സം​ഗ​വും 8.30 ന് ​പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു‌​ട​ർ​ന്നു ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​ന​വും ആ​ശി​ർ​വാ​ദ​വും.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.