ജ​പ​മാ​ല പ്ര​യാ​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Saturday, October 19, 2024 10:37 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​ള്ള ജ​പ​മാ​ല പ്ര​യാ​ണ​ത്തി​ന് ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക ബെ​ർ​സാ​റാ​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

തു​ട​ർ​ന്ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന ആ​രാ​ധ​ന, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.