വാ​ർ​ഷി​ക ദി​നാ​ഘോ​ഷം ഒ​ക്‌ടോബ​ർ ആ​റിന്
Monday, September 30, 2024 5:02 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദ​ബാ​ദ് രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ വാ​ർ​ഷി​ക ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച (ഒ​ക്‌ടോബ​ർ ആ​റ്) അ​ള​ക​ന​ന്ദ ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ൽ വ​ച്ച് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ത്തും.

ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ കു​ര്യാ​ക്കോ​സ് പി​താ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന മീ​റ്റിം​ഗി​ൽ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ, ഫി​ഷ​റീ​സ് വ​കു​പ്പ് സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.