യു​വ​ജ​ന​വാ​ര സ​മാ​പ​ന​വും ഓ​ണ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച
Saturday, September 28, 2024 4:31 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യു​വ​ജ​ന വാ​ര​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​വും ഓ​ണ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ന​ട​ത്തു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന പൂ​ക്ക​ള മ​ത്സ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്ത​പെ​ടും. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​ബാ​ബു ത​ല്യ​യ​ത്ത് മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.


തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ത്ത​പെ​ടും.