ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Tuesday, September 24, 2024 10:15 AM IST
റെജി നെല്ലിക്കുന്നത്ത്
ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച പു​ഷ്പ​വി​ഹാ​ർ ശ്രീ​ധ​ർ​മ​ശാ​സ്താ അ​യ്യ​പ്പ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ക്കും. ഡോ. ​രാ​ജേ​ഷ് സാ​ഗ​ർ (ഐ​യിം​സ് സൈ​ക്കാ​ട്രി എ​ച്ച്ഒ​ഡി) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഡോ. ​കെ.​സി. ജോ​ർ​ജ് , അ​രു​ൺ ജി​സ്, ടി.​എം. അ​ജി​നാ​സ്, അ​ഡ്വ. യോ​ഗ​മാ​യ, ബാ​ബു പ​ണി​ക്ക​ർ, ജൂ​ന വി​ൽ‌​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ. ​ര​മ അ​ധ്യ​ക്ഷ ആ​യി​രി​ക്കും. പ്ര​കാ​ശ​ൻ ദാ​മോ​ദ​ര​ൻ സ്വാ​ഗ​ത​വും മ​ധു​സൂ​ദ​ന​ൻ ആ​ശം​സ​ക​ളും സു​ജാ​ത ഹ​രി​കു​മാ​ർ ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തും.


ച​ട​ങ്ങി​ൽ അ​ഡ്വ. കെ.​വി. അ​രു​ൺ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും. അ​ഞ്ചു ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള മി​ക​ച്ച ന​ഴ്സു​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ള​മ​ത്സ​ര​ങ്ങ​ൾ, തി​രു​വാ​തി​ര, ചെ​ണ്ട മേ​ളം, താ​ല​പ്പൊ​ലി നാ​ട്യ​ക്ഷേ​ത്ര അ​വ​ത​രി​പ്പി​ക്കു​ന്ന സ്നേ​ഹ ഷാ​ജി & ടീ​മി​ന്‍റെ നാ​ട്ട​ര​ങ്ങ് എ​ന്നി​വ അ​ര​ങ്ങേ​റും. ഓ​ണാ​സ​ദ്യ​യോ​ടെ ച​ട​ങ്ങ് സ​മാ​പി​ക്കും.