കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2024 3:46 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​നം ന​ട​ത്തി​യ ഒ​വി​ബി​എ​സി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. " KNOW YOUR CHILD(KYC)' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ക്യാ​മ്പ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.








നാ​ഗ​പു​ർ ഓ​ർ​ത്തോ​ഡോ​ക്സ് വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളാ​യ ഡീ​ക്ക​ൻ ഫെ​ബി​ൻ മാ​ത്യു, ബ്ര​ദ​ർ ജ​സ്റ്റി​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ഷാ​ജി മാ​ത്യൂ​സ്, അ​സി. വി​കാ​രി ഫാ. ​അ​ൻ​സ​ൽ ജോ​ൺ, ട്ര​സ്റ്റി രാ​ജീ​വ് പാ​പ്പ​ച്ച​ൻ, ഹെ​ഡ്മാ​സ്റ്റ​ർ പി. ​എം. സാ​മൂ​വേ​ൽ, വോ​ള​ന്‍റീ​യ​ർ, ഫു​ഡ്‌ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.