ജോ ​ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി സ​ന്ദ​ര്‍​ശി​ക്കും
Wednesday, October 16, 2024 5:03 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​ണ് അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച ബെ​ര്‍​ലി​നി​ല്‍ എ​ത്തു​ക.

ജ​ർ​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ്, പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ള്‍​ട്ട​ര്‍ സ്റ്റെ​യ്ന്‍​മ​യ​ര്‍ എ​ന്നി​വ​രു​മാ​യി ബൈ​ഡ​ന്‍ കൂ​ടി​ക്കാ​ണും. ജൂ​ലൈ​യി​ല്‍ മ​ത്സ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​തി​ന് ശേ​ഷം, പ്ര​സി​ഡ​ന്‍റി​ന്‍റെ അ​വ​സാ​ന മാ​സ​ങ്ങ​ളി​ലെ രാ​ജ്യാ​ന്ത​ര യാ​ത്ര​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജ​ര്‍​മ​നി​യി​ലെ​ത്തു​ന്ന​ത്.


അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി സ്റ്റെ​യ്ന്‍​മെ​യ​ര്‍ ബൈ​ഡ​ന് ജ​ർ​മ​നി​യു​ടെ ഓ​ര്‍​ഡ​ര്‍ ഓ​ഫ് മെ​റി​റ്റ് സ​മ്മാ​നി​ക്കും.