യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം
Saturday, October 12, 2024 12:11 PM IST
എഡിൻബർഗ്: യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്‌​കോ​ട്‌​ല​ന്‍​ഡി​ലെ പൊ​തു​വേ​ദി​ക​ളി​ല്‍ ഇ​തി​നോ​ട​കം പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഡോ. ​സൂ​സ​ന്‍ റോ​മ​ല്‍ പ്ര​സി​ഡ​ന്‍റും എ​ബി​സ​ണ്‍ ജോ​സ് സെ​ക്ര​ട്ട​റി​യും ജ​യിം​സ് മാ​ത്യു ട്രെ​ഷ​റ​റു​മാ​യി പു​തി​യ ഭ​ര​ണ​സ​മി​തിയാണ് നി​ല​വി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്.



അ​സോ​സി​യേ​ഷന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ​പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍:

1. ന​വം​ബ​ര്‍ രണ്ട് - ഓൾ സ്‌​കോ​ട്‌​ല​ന്‍​ഡ് ഫുട്ബോൾ ടൂർണമെന്‍റ്.
2 . ന​വം​ബ​ര്‍ ഒന്പത് - ഓൾ സ്‌​കോ​ട്‌​ല​ന്‍​ഡ് വോളീബോൾ ടൂർണമെന്‍റ്.
3 ന​വം​ബ​ര്‍ ഒന്പത് - ഓൾ സ്‌​കോ​ട്‌​ല​ന്‍​ഡ് ബാഡ്മിന്‍റൺ ടൂർണമെന്‍റ്.
4 ന​വം​ബ​ര്‍ 30 - യു​ണൈ​റ്റ​ഡ് സ്‌​കോ​ട്ട്‌​ലന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ക​ലാ​മേ​ള.
5. ന​വം​ബ​ര്‍ 30 - യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ലാ​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ അ​വാ​ര്‍​ഡ് നൈ​റ്റ്.