ക്രൈ​സ്റ്റ​ക​ൾ​ച്ച​ർ മി​നി​സ്റ്റ​റി​യു​ടെ കു​ടും​ബ​ധ്യാ​നം സ​മാ​പി​ച്ചു
Tuesday, October 15, 2024 11:47 AM IST
വെ​യി​ൽ​സ്: നോ​ർ​ത്ത് വെ​യി​ൽ​സി​ലെ സെ​ഫ്ൻ ലി​യ പാ​ർ​ക്കി​ൽ ക്രൈ​സ്റ്റ​ക​ൾ​ച്ച​ർ മി​നി​സ്റ്റ​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​ര​ത്തി​നോ​ടും ന​യി​ച്ച ധ്യാ​ന ശു​ശ്രൂ​ഷ​യി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

അ​നു​ഗ്ര​ഹ​പ്പെ​ട്ട ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്ത അ​നേ​ക​ർ​ക്കു അ​ത്ഭു​ത​ക​ര​മാ​യ അ​നേ​കം വി​ടു​ത​ലു​ക​ളു​ടെ സാ​ക്ഷ്യ​ങ്ങ​ൾ കാ​ണു​വാ​ൻ സാ​ധി​ച്ചു.



ക്രൈ​സ്റ്റ​ക​ൾ​ച്ച​ർ ടീ​മി​നോ​ടും ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​ര​ത്തി​നോ​ടും ഒ​പ്പം ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും സ്നേ​ഹ​വും പ​ക​ർ​ന്നു​കൊ​ണ്ടു ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും തൈ​ലാ​ഭീ​ഷേ​ക​ത്താ​ൽ വി​ശ്വാ​സി​ക​ളെ അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു.


ക്രൈ​സ്റ്റ​ക​ൾ​ച്ച​ർ മി​നി​സ്റ്റ​റി​യു​ടെ മേ​യ് 9,10,11 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു അ​ടു​ത്ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ‌​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.