HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാർ റാഫേൽ തട്ടിലിന്റെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സന്ദർശനം
Saturday, October 5, 2024 3:32 PM IST
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓർമകളുടെയും ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ച സുകൃത ദിനങ്ങൾ ആയിരുന്നു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അജപാലന സന്ദർശനം.
സെപ്റ്റംബർ 12ന് റാംസ്ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് രൂപത വൈദിക കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച അജപാലന സന്ദർശനം സെപ്റ്റംബർ 28ന് ലീഡ്സ് റീജിയണൽ ബൈബിൾ കൺവൻഷനിൽ സന്ദേശം നൽകികൊണ്ട് അദ്ദേഹം സമാപിപ്പിച്ചു.
ഇതിനിടയിൽ രൂപതയുടെ മാർ യൗസേപ്പ് അജപാലന ഭവനത്തിന്റെ ആശീർവാദ കർമം, ഗ്രേറ്റ് ബ്രിട്ടനിലെ പേപ്പൽ ന്യൂൺഷ്യോ ആർച്ച് ബിഷപ് മിഗ്വേൽ മൗറി, വെസ്റ്റ് മിനിസ്റ്റർ ആർച്ച്ബിഷപ് കാർഡിനൽ വിൻസന്റ് നിക്കോൾസ്, ബർമിംഗ്ഹാം ആർച്ച്ബിഷപ് ബർണാഡ് ലോങ്ങിലി,
വിവിധ ലത്തീൻ രൂപതാ ധ്യക്ഷന്മാർ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ, 17 പുതിയ മിഷൻ ഉദ്ഘാടനങ്ങൾ, അഞ്ച് ഇടവക സന്ദർശനങ്ങൾ, യുവജന സംഗമം- ഹന്തൂസാ, വനിതാ സംഗമം- ഥൈബൂസാ, വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം തുടങ്ങി നിരവധി വേദികളിലാണ് അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മകളുമായി സംവദിച്ചത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കലിന്റെ കൃത്യമായ മേൽനോട്ടത്തിലും നേതൃത്വത്തിലുമായിരുന്നു സഭാ തലവന്റെ അജപാലന സന്ദർശനം പൂർത്തിയായത്. 18 ദിവസങ്ങളിലായി 29 വേദികളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളോട് മാർ റാഫേൽ തട്ടിൽ വലിയ മെത്രാപ്പോലീത്താ പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം:
സഭ മിശിഹായുടെ ശരീരമാണ്, അവൻറെ തുടർച്ചയാണ്. കൂട്ടായ്മയും സമർപ്പണവും കൂട്ടുത്തരവാദത്തോടുകൂടിയുള്ള പ്രവർത്തനവും വഴി സഭയെ ശക്തിപ്പെടുത്താൻ ഓരോ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്.
പ്രവാസികൾ പ്രേഷിതർ കൂടിയാണ്. സാമ്പത്തികമായ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി മാത്രമല്ല മറിച്ച് മഹത്തായ ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സന്ദേശവാഹകർ കൂടിയാണ് ഓരോ പ്രവാസിയും. പ്രവാസ ഭൂമിയിലെ തങ്ങളുടെ പ്രേക്ഷിത നിയോഗത്തെ അവർ മറക്കാൻ പാടില്ല,
മാർത്തോമ്മാ ശ്ലീഹായിൽ നിന്ന് കൈമാറി കിട്ടിയ ശ്ലൈഹീക പാരമ്പര്യത്തിന്റെ ഒരു ഘടകവും നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും ജീവിക്കാനും കൈമാറാനും നമുക്ക് കടമയുണ്ട്. സീറോമലബാർ സഭാംഗങ്ങൾ എന്ന നിലയിലും പൗരസ്ത്യ സുറിയാനി പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ എന്ന നിലയിലും മാർത്തോമ്മാ മാർഗത്തിലൂടെ ചരിക്കുന്നവർ എന്ന നിലയിലും നമുക്ക് ചരിത്രത്തിലും വർത്തമാന കാലത്തിലും ഭാവിയിലുമുള്ള പ്രാധാന്യവും ഉത്തരവാദിത്വവും ഓർമിക്കുകയും വരും തലമുറകളെ പഠിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ യുവജനസംഗമം - ഹന്തൂസാ - 2024ൽ പങ്കെടുത്തുകൊണ്ട് യുവജനങ്ങളിലുള്ള സഭയുടെ വലിയ പ്രതീക്ഷ അദ്ദേഹം വെളിപ്പെടുത്തി. സഭയുടെ മുഴുവൻ വിഭവങ്ങളും സാധ്യതകളും യുവജന ശുശ്രൂഷയ്ക്ക് വേണ്ടിയും അവരെ ചേർത്തുനിർത്തുന്നതിന് വേണ്ടിയും ഉപയോഗിക്കേണ്ടതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
യുവജനങ്ങൾക്കും കുട്ടികൾക്കും മനസ്സിലാകും വിധത്തിലും അവർക്ക് പങ്കുചേരാൻ കഴിയുന്ന പോലയും സഭാ ശൈലികൾ രൂപവത്കരിക്കണമെന്ന് ശ്രേഷ്ഠമെത്രാപ്പോലീത്ത ഓർമിപ്പിച്ചു. യുവജനങ്ങൾ സഭയുടെ പൈതൃകത്തെക്കുറിച്ചും തങ്ങളുടെ വേരുകളെക്കുറിച്ചും അറിയുകയും അഭിമാനപൂർവം ആ പൈതൃകം ജീവിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഥൈബുസാ 2024 - ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വനിതാ സംഗമത്തിൽ സഭാ ശരീരത്തെ പരിപോഷിപ്പിക്കുന്നതിൽ സ്ത്രീകൾ വഹിച്ച ചരിത്രപരമായ ഭാഗദേയത്തെ അദ്ദേഹം എടുത്തു പറഞ്ഞു. സുവിശേഷകാലം മുതൽ മിശിഹായോടും ശ്ലൈഹീക നേതൃത്വത്തോടും ചേർന്ന് സ്ത്രീകൾ നടത്തിയ ആർദ്രമായ സഹയാത്രയുടെ ഫലമാണ് സഭയുടെ വളർച്ചയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ദീപ്തമായ വിശ്വാസത്തിന്റെയും പൗരാണിക പാരമ്പര്യത്തിന്റെയും തുടർച്ച ധീരരായ ക്രൈസ്തവ വനിതകളിലൂടെ സംഭവിക്കണമെന്നും വിശ്വാസം ജീവിക്കുകയും വരും തലമുറകളിലേക്ക് കൈമാറുകയും ചെയ്യാനുള്ള ജാഗ്രത ഓരോ നസ്രാണി വനിതയും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധീരരായ ക്രൈസ്തവ സ്ത്രീകൾ നഴ്സിംഗ് തുടങ്ങിയ പ്രഫഷനുകൾ ഏറ്റെടുക്കുകയും പ്രവാസികളാകാൻ ധൈര്യം കാണിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് കേരളത്തിനും സുറിയാനി സമുദായത്തിനും ഉണ്ടായ വളർച്ചയും പുരോഗതിയും എന്ന് എടുത്തു പറഞ്ഞുകൊണ്ട് ക്രൈസ്തവ വനിതകൾക്ക് രാഷ്ട്ര നിർമിതിയിലും സാമൂഹ്യ പുരോഗതിയിലുമുള്ള സുപ്രധാനമായ സ്ഥാനത്തെ അദ്ദേഹം ഓർമിപ്പിച്ചു.
2024 സെപ്റ്റംബർ 11ന് ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ആരംഭിച്ച് സെപ്റ്റംബർ 28ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ അവസാനിപ്പിച്ച സന്ദർശനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഒരൊറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് മാർത്തോമാ ശ്ലീഹായുടെ അതേ പ്രേക്ഷിത തീക്ഷണതയോടെ, അജഗണങ്ങളോടുള്ള അഗാധമായ സ്നേഹ വായ്പോടെ ശ്രേഷ്ഠമെത്രാപോലിത്താ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ യാത്രയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കൽ പിതാവ് വേണ്ട ക്രമീകരണങ്ങൾക്കെല്ലാം നേതൃത്വം നൽകിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചു.
രൂപതയിലെ വൈദിക ഗണത്തെയും സമർപ്പിത കൂട്ടായ്മയേയും വിശ്വാസി സമൂഹത്തെയും ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വിശ്വാസത്തിന്റെ കൂട്ടായ്മയിൽ ഉറച്ചുനിൽക്കാൻ ഉദ്ബോധിപ്പിക്കുകയും ചെയ്തശ്രേഷ്ഠ മെത്രാപോലീത്താ 2016 ഒക്ടോബർ ഒന്‍പതിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഗ്രേറ്റ് ബ്രിട്ടൻ രൂപത കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് നേടിയ അത്ഭുതാവഹമായ വളർച്ചയയും ആരാധനക്രമത്തിലും വിശ്വാസകാര്യങ്ങളിലും കൈവരിച്ച കൃത്യതയയും അച്ചടക്കത്തെയും ഹൃദയപൂർവം പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
മാർത്തോമാ മാർഗത്തിന്റെ മക്കൾ എന്ന തങ്ങളുടെ വ്യക്തിത്വവും സുറിയാനി ഭാഷയുടെ അനന്യതയും ഏത് ദേശത്തും ഏതു കാലഘട്ടത്തിലും കാലഘട്ടത്തിലും ഉയർത്തിപ്പിടിക്കാനും അതിൽ അഭിമാനിക്കാനും വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് വലിയ മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപത അജപാലന സന്ദർശനം പൂർത്തിയാക്കി.
സഭാതലവന്റെ സാന്നിധ്യവും സന്ദർശനവും സാന്നിധ്യവും സുവിശേഷ സന്ദേശവും വിശുദ്ധ കുർബാനയും വിശ്വാസികളിൽ വർധിതമായ ആവേശവും ആത്മീയ ഉണർവും കൂട്ടായ്മയുമാണ് ഉള്ളവാക്കിയിട്ടുള്ളതെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും ഗ്രേറ്റ് ബ്രിട്ടൻ രൂപത പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.
കരോൾ ഗാനമത്സരത്തിന്റെ അകമ്പടിയോടെ ക്രിസ്മസിന്റെ വരവറിയിച്ച് ഓൾഫ് സ്റ്റോക്ക് ഓൺ ട്രെന്റ്
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാറിന്
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്
പാട്ടുകളുടെ പാലാഴി തീർത്ത് കൈരളി യൂകെ പാട്ടുകൂട്ടം
സതാംപ്ടൺ: കൈരളി യുകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃ
പിറവി തിരുന്നാൾ തിരുക്കർമങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത
ബിർമിംഗ്ഹാം: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർ
ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി രണ്ടു മരണം
ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി ഒരു കുട്
റോമിലെ മാർത്തോമ്മാ യോഗം റൂബി ജൂബിലി ആഘോഷിച്ചു
റോം: റോമിൽ പഠനരംഗത്തും വിവിധ കർമരംഗങ്ങളിലും വ്യാപൃതരായിരി
"അതിപൂജിതമാം ക്രിസ്മസ്' കരോൾ ഗാന ആല്‍ബം റിലീസ് ചെയ്തു
ബെര്‍ലിന്‍: കഴിഞ്ഞ 36 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ ത
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പ
നെതർലൻഡ്സിൽ ഇനി സൗന്ദര്യമത്സരമില്ല
ആംസ്റ്റർഡാം: നെതർലൻഡ്സിൽ 35 വർഷം പ്രചാരത
അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച
ഡബ്ലിൻ: ക്രിസ്മസിന് ഒരുക്കമായി അയർലൻഡ് സീറോമലബാർ സഭയുടെ ഗാ
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം 28ന്
ഡബ്ലിൻ: ബ്ലാക്റോക്കിൽ ഈ മാസം 28ന് ക്രിസ്മസ് - ന്യൂഇയർ ആഘോഷപരി
മാർപാപ്പയെ സന്ദർശിച്ച് വി.പി. നന്ദകുമാര്‍
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ മണപ്പുറം ഫിനാന്‍സ്
ആൻ മരിയ ജയിംസിന് മേരി ക്യൂറി ഫെലോഷിപ്പോടെ പിഎച്ച്ഡി
വിയന്ന: ആൻ മരിയ ജയിംസിന് മേരി ക്യൂറി ഫെലോഷിപ്പോടെ പിഎച്ച്ഡി. ഓസ
ഹാംബുർഗിൽ ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് പരിക്ക്
ബെർലിൻ: ഹാംബുർഗിലെ ബിൽസ്റ്റെഡ് ജില്ലയിലെ സലൂണിൽ ഉണ്ടായ ആക്രമ
റോമിലെ ഇന്ത്യൻ എംബസിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
റോം: റോമിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുടെ പ
ജോർജിയയിൽ മരിച്ചവരിലേറെയും പഞ്ചാബ് സ്വദേശികൾ
തിബിലിസി: ജോർജിയയിലെ റസ്റ്ററന്റിൽ മരിച്ച 11 ഇന്ത്യക്കാരിലേറെ
ഫ്രാൻസിസ് മാർപാപ്പയ്ക്ക് 88-ാം പിറന്നാൾ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് 88-ാം പിറന്
13 ദശലക്ഷം യൂറോയുടെ മയക്കുമരുന്ന് കടത്തിയത് ശവപ്പെട്ടിയില്‍
ബെര്‍ലിന്‍: 13 ദശലക്ഷം യൂറോ വിലവരുന്ന മയക്കുമരുന്ന് ശവപ്പെട്
മയോട്ടിൽ ചുഴലിക്കൊടുങ്കാറ്റ്: ആയിരം പേർ മരിച്ചു
പാരീസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ മയോട്ടിലുണ്
ജർമൻ ചാൻസലറിന് എതിരേ അവിശ്വാസം പാസായി
ബെർലിൻ: ചാൻസലർ ഒലാഫ് ഷോൾസിനെതിരേ ജർ

ജോർജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ
തിബിലിസി: ജോർജിയയിലെ ഇന്ത്യൻ റസ്റ്ററന്റിൽ 11 ഇന്ത്യൻ പൗരന്മാ
ഫ്രാൻസിലെ മയോട്ടെ ദ്വീപിനെ തകർത്ത് "ചിഡോ' ചുഴലിക്കാറ്റ്
പാരീസ്: ഫ്രാൻസിന്റെ അധീനതയലുള്ള മയോട്ടെ ദ്വീപിൽ ആഞ്ഞുവീശിയ "
ബൾഗേറിയയും റൊമാനിയയും ജനുവരി മുതൽ ഷെംഗൻ രാജ്യങ്ങളാകും
ബ്രസല്‍സ്: ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും ഷെംഗൻ അംഗത്വം ഉറപ്പ
സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
അന്റമേരെ: സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ മൂന്നാം വാര്‍ഷിക ദി
ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി
പാരീസ്: ഫ്രാൻസിൽ മുതിർന്ന രാഷ്ട്രീയ നേതാവ് ഫ്രൻസ്വാ ബെയ്റു
തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ...; യുകെ മലയാളികളുടെ ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
ലണ്ടൻ: യുകെ മലയാളികളുടെ ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങൾക്കു തുട
മോസ്റ്റ് ഫേവേർഡ് നേഷൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്
ന്യൂഡൽഹി: ഇരട്ട നികുതി ഒഴിവാക്
ഗുരുതരാവസ്ഥയിലായിരുന്ന എറണാകുളം സ്വദേശി നാടണഞ്ഞു; കെെത്താങ്ങായി അലിക് ഇറ്റലി
റോം: ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ നേതൃത്വത്
കൈരളി യുകെ ആരവം: ഹംദാൻ റസൂൽ റെഫിന് റുബികിസ് ക്യൂബ് ചാമ്പ്യൻ
ലണ്ടൻ: കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് സംഘടിപ്പിച്ച ആരവം 2024 പര
ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ച പൂമാല ലേലത്തിന്
ലണ്ടൻ: 1930ലെ ദണ്ഡിയാത്രയിൽ മഹാത്മാഗാ
തിരുപ്പിറവിരംഗവും ക്രിസ്മസ് ട്രീയും വത്തിക്കാനില്‍ അനാവരണം ചെയ്തു
വത്തിക്കാന്‍ സിറ്റി: ക്രിസ്മസിനോടനുബന്ധിച്ചുള്ള തിരുപ്പിറവി ര
ജോയ് ടു ദ വേൾഡ് കരോൾ ഗാനമത്സരം: കിരീടം ചൂടിയത് ബിർമിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോമലബാർ മിഷൻ
കവൻട്രി: കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്
ജർമനിയിൽ സ്വർണത്തിൽ പൊതിഞ്ഞ് ക്രിസ്മസ് ട്രീ; ഭാരം 60 കിലോഗ്രാം
മ്യൂണിച്ച്: ക്രിസ്മസ് കാലം ആഘോഷമാക്കാൻ ജർമനിയിലെ മ്യൂണിച്ച് നഗരത്
മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി കൊടിക്കുന്നിൽ സുരേഷ്
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ സെന്റ്പീ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആധ്യാത്മിക വർഷാചരണം: മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പഞ്ചവത്സര അ
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രവാസികളുടെ സ്നേഹോപഹാരം; ഏലയ്ക്കാ മാല സമ്മാനിച്ചു
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് സ്നേഹോപഹാരം സമർപ്പിച്ച് പ
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ 14ന്
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ
കരോൾ ഗാനമത്സരം: ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷന്
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച്
യുകെയിൽ നഴ്സ് (സൈക്യാട്രി) ഒഴിവുകൾ
തിരുവനന്തപുരം: യുകെ മെന്റൽ ഹെൽത്ത് സ്പെഷാലിറ്റിയിൽ നഴ്സ് (സൈക
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം 28ന്
ഡബ്ലിൻ: ബ്ലാക്റോക്കിൽ ഈ മാസം 28ന് ക്രിസ്മസ് - ന്യൂഇയർ ആഘോഷപരി
ഒഡെപെക് ജര്‍മന്‍ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയില്‍
കൊച്ചി: സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപന
നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയൻ അംബാസഡർ
ന്യൂഡൽഹി: നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്
നോത്ര്ദാം പള്ളി കൂദാശ ചെയ്തു
പാരീസ്: 2019 ഏപ്രിൽ 15നുണ്ടായ അഗ്നിബാധയ്ക്കുശേഷം കമനീയമായി പുന
ക്രിസ്മസ് ആല്‍ബം "അതിപൂജിതമാം ക്രിസ്മസ്' റിലീസ് ഞായറാഴ്ച
ലണ്ടൻ: കഴിഞ്ഞ 36 വർഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ
ജോസ് കുമ്പിളുവേലിയെ കുളത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇടവക ആദരിച്ചു
കോട്ടയം: യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകനും ലോക കേരളസഭയില്‍
ബൈബിൾ സിനിമയുടെ പോസ്റ്റർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു
റോം: ലോകസിനിമ ചരിത്രത്തിലെ ആദ്യമായി ത്രി ഡിയിൽ ഒരുങ്ങുന്ന ബൈബ
നോത്ര്ദാം കത്തീഡ്രൽ ഇന്നു തുറക്കും
പാരീസ്: തീപിടിത്തത്തെ തുടർന്നു പുനർനിർമിച്ച പാരീസിലെ നോത്ര്ദാ
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ
വത്തിക്കാൻ സിറ്റി: മാർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾ സ്ഥാനലബ
കൃതജ്ഞതാനിറവിൽ വത്തിക്കാൻ; മലയാളികളടക്കം ആയിരങ്ങളെത്തി
വത്തിക്കാനിൽനിന്ന് ഷൈമോൻ തോട്ടുങ്കൽ
ചങ്ങനാശേരി അതിരൂ
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇലക്ട്രിക് പോപ്പ് മൊബീൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പൊതുസന്ദ
Latest News
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top