ഇ​സ്ര​യേ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ‘വോ​യ്‌​സ്‌ ഓ​ഫ് ജ​റു​സ​ലേം’ കൂ​ട്ടാ​യ്മ
Tuesday, October 8, 2024 10:15 AM IST
ജ​റു​സ​ലേം: ഇ​സ്ര​യേ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം എ​ന്ന വാ​ട്‌​സ്അ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.









യു​ദ്ധം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ര്‍​ഷം തി​ക​യു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് തി​രി​തെ​ളി​യി​ക്ക​ല്‍(​മി​ഴി​ദീ​പം) ന​ട​ത്തി​യ​ത്. നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.