x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മാവോയിസ്റ്റുകൾ സ്ഥാപിച്ച 40 കിലോ ഐഇഡി പിടിച്ചെടുത്തു


Published: October 29, 2025 12:32 AM IST | Updated: October 29, 2025 12:32 AM IST

സു​​​ക്മ: ഛത്തീ​​​സ്ഗ​​​ഡി​​​ലെ സു​​​ക്മ ജി​​​ല്ല​​​യി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച 40 കി​​​ലോ ഐ​​​ഇ​​​ഡി സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വ​​​ൻ ദു​​​ര​​​ന്ത​​​മാ​​​ണ് ഒ​​​ഴി​​​വാ​​​യ​​​ത്.

സി​​​ആ​​​ർ​​​പി​​​എ​​​ഫും ജി​​​ല്ലാ പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് സ്ഫോ​​​ട​​​ക​​​വ​​​സ്തു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. സു​​​ര​​​ക്ഷാ​​​സേ​​​ന​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് സ്ഥാ​​​പി​​​ച്ച​​​താ​​​യി​​​രു​​​ന്നു ഇ​​​ത്.

Tags : IED seized Maoists

Recent News

Up