ഗോഹട്ടി: ഐസിസി വനിതാ ഏകദിന ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വൈകുന്നേരം മൂന്നിന് ഏറ്റുമുട്ടും.
ലീഗ് റൗണ്ടിൽ 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശം. ദക്ഷിണാഫ്രിക്ക 10 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായും നോക്കൗട്ടിലെത്തി.
Tags : women cricket England vs south africa