കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം രൂ​പ​ത കേ​ര​ള ക​ത്തോ​ലി​ക്ക സ്റ്റു​ഡ​ൻ​സ് ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷോദ്ഘാ​ട​നം കോ​ട്ട​പ്പു​റം ആ​നി​മേ​ഷ​ൻ സെ​ന്‍ററി​ൽ കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ നിർവഹിച്ചു. കെ​സിഎ​സ്‌എ​ൽ ഡ​യ​റ​ക്ടർ ഫാ. ​സി​ബി​ൻ ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ, പ്ര സിഡന്‍റ് ആ​ൻ​സ​ലീ​ന ആ​ൻ​സ​ൺ എ​ന്നി​വ​ർ പ്രസംഗിച്ചു.

ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ സി​സ്റ്റ​ർ ജോ​ബി സിടിസി അ​ധ്യ​യ​നവ​ർ​ഷ​പ്രവ​ർ​ത്ത​ന​ങ്ങ​ളെ​ക്കുറി​ച്ചു വിശദീകരി​ച്ചു.