തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ൻ​ക​റി​ന്‍റെ യാ​ത്ര​യു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ണ്ടാ​ണ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഗു​രു​വാ​യൂ​ർ മു​നി​സി​പ്പാ​ലി​റ്റി പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​യ​ർ സ്പേ​സി​ൽ പ്രൈ​വ​റ്റ് ഹെ​ലി​കോ​പ്റ്റ​ർ, ഡ്രോ​ണ്‍, ഹാം​ഗ് ഗ്ലൈ​ഡ​റു​ക​ൾ, ടോ​യ് പ്ലെ​യി​ൻ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. രാ​വി​ലെ എ​ട്ടു​മു​ത​ൽ 10.30 വ​രെ​യാ​ണു നി​രോ​ധ​നം.