വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ചു
1573885
Monday, July 7, 2025 11:32 PM IST
വാടാനപ്പള്ളി: തൃത്തല്ലൂർ സ്വദേശി പനക്കപ്പറമ്പിൽ പരേതനായ സുരേന്ദ്രന്റെ മകൻ സുമേഷ്(37) സലാലയിൽ മരിച്ചു.
ഗർബിയയിൽ ജോലി ചെയ്യുന്ന സുമേഷിനെ ഫുഡ് സ്റ്റഫ് കടയുടെ സ്റ്റോറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കും. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്.