വാ​ടാ​ന​പ്പ​ിള്ളി: സെ​ന്‍റ്് ഫ്രാ​ൻസി​സ് സേ​വിയേഴ്‌​സ് ആ​ർ​സി​യു​പി സ്‌​കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടസ​മു​ച്ച​യം കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ശാ​ന്തി ഭാ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര, ക​ണ്ട​ശാം​ക​ട​വ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ൽ, സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബി​ൾ ചി​റ​മ്മ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്തോ​ഷ് പ​ണി​ക്ക​ശേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ന​വീ​ക​രി​ച്ച പാ​ർ​ക്ക് ഉ​ദ് ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.