കാ​ക്ക​നാ​ട്: മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചും അ​ശ്ര​ദ്ധ​മാ​യും സ്വ​കാ​ര്യ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കു 2000 രൂ​പ പി​ഴ​യി​ട്ട് ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം. ബ​സി​ന്‍റെ ഫി​റ്റ്ന​സും റ​ദ്ദു ചെ​യ്തു. ഏ​ലൂ​ർ - ഫോ​ർ​ട്ടു​കൊ​ച്ചി റൂ​ട്ടി​ലെ "വ​യ​ലോ​രം' ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ർ​ടി​ഒ കെ. ​മ​നോ​ജ് ന​ട​പ​ടി​യെ​ടു​ത്ത​ത്.