യുപിഎസ്സി പരീക്ഷ: അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ
1443278
Friday, August 9, 2024 3:26 AM IST
കൊച്ചി: യുപിഎസ്സി പരീക്ഷ നടക്കുന്നതിനാല്‍ ഞായറാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു.
ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് രാവിലെ ഏഴിന് സർവീസ് ആരംഭിക്കും.