പെ​രു​ന്പാ​വൂ​ർ: ന്യു​മോ​ണി​യ ബാ​ധി​ച്ചു മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. മു​ട​ക്കു​ഴ തൃ​ക്കേ​പ്പ​ടി പെ​രി​യ​പ്പ​ള്ളി പ​രേ​ത​രാ​യ കൃ​ഷ്ണ പ​ണി​ക്കാ​ർ - ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വേ​ണു (57) ആ​ണ് മ​രി​ച്ച​ത്.
സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​നാ​ണ്.