കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്
1508375
Saturday, January 25, 2025 6:51 AM IST
മണർകാട്: സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.
മണർകാട് സ്വദേശി പീടിയേക്കൽ ഷാജി (62) യാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അപകടം, സാരമായി പരുക്കേറ്റ ഇയാളെ പാലാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.