ഈ​രാ​റ്റു​പേ​ട്ട/​മു​ണ്ട​ക്ക​യം: ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 26 റോ​ഡു​ക​ൾ​ക്ക് 6.25 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

ഒ​ന്നാം​മൈ​ല്‍-​പാ​ല​മ്പ്ര-​കാ​രി​കു​ളം റോ​ഡ്-22 ല​ക്ഷം, ഇ​ളം​കാ​ട്-​കൊ​ടു​ങ്ങ-​അ​ടി​വാ​രം റോ​ഡ് - 40 ല​ക്ഷം, പാ​ല​പ്ര-​വെ​ളി​ച്ചി​യാ​നി റോ​ഡ് - 25 ല​ക്ഷം, ആ​ലും​ത​റ-​ഈ​ന്തും​പ​ള്ളി -കൂ​ട്ടി​ക്ക​ല്‍ റോ​ഡ് - 40 ല​ക്ഷം, കൊ​ണ്ടൂ​ര്‍-​ത​ളി​ക​ത്തോ​ട്-​അ​മ്പ​ലം റോ​ഡ് - 20 ല​ക്ഷം, ചി​റ്റാ​റ്റി​ന്‍​ക​ര-​മൂ​ന്നാം​തോ​ട് (ന​സ്ര​ത്ത് മ​ഠം) റോ​ഡ് - 25 ല​ക്ഷം, ക​ണ്ണാ​നി-​വെ​യി​ൽ​കാ​ണാം​പാ​റ റോ​ഡ് - 35 ല​ക്ഷം, ചെ​മ്മ​ല​മ​റ്റം-​ക​ല്ല​റ​ങ്ങാ​ട്-​പൂ​വ​ത്തോ​ട് റോ​ഡ് - 20 ല​ക്ഷം, ന​ട​യ്ക്ക​ൽ-​നെ​ല്ലി​ക്ക​ച്ചാ​ല്‍-​വെ​ള്ളി​യേ​പ്പ​ള്ളി​ക്ക​ണ്ടം റോ​ഡ് - 25 ല​ക്ഷം, മ​ന്നം-​പെ​രും​കൂ​വ-​പാ​താ​മ്പു​ഴ റോ​ഡ് - 20 ല​ക്ഷം, മൂ​ല​ക്ക​യം-​എ​യ്ഞ്ച​ല്‍​വാ​ലി റോ​ഡ് - 27 ല​ക്ഷം, മാ​ട​പ്പാ​ട് സ്റ്റേ​ഡി​യം-​ആ​റ്റു​ക​ട​വ് റോ​ഡ് - 25 ല​ക്ഷം, മു​ക്കൂ​ട്ടു​ത​റ-​കെ‌​ഒ​ടി റോ​ഡ് - 20 ല​ക്ഷം, ക​ട​വ​നാ​ല്‍​ക്ക​ട​വ്-​ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍​പ​ടി റോ​ഡ് - 30 ല​ക്ഷം, ആ​ലി​ന്‍​ചു​വ​ട്-​ഇ​ട​യാ​റ്റു​കാ​വ് റോ​ഡ് - 25 ല​ക്ഷം, തി​ട​നാ​ട്-​കു​ന്നും​പു​റം റോ​ഡ് - 20 ല​ക്ഷം, മൈ​ലാ​ടി-​അം​ബേ​ദ്ക്ക​ര്‍ കോ​ള​നി-​ചാ​ണ​ക​ക്കു​ളം റോ​ഡ് - 25 ല​ക്ഷം, മ​ടു​ക്ക-​ഇ​ടി​വെ​ട്ടും​പാ​റ റോ​ഡ് - 15 ല​ക്ഷം, പു​ഞ്ച​വ​യ​ൽ-​ക​ട​മാ​ന്‍​തോ​ട്-​പ​ശ്ചി​മ-​കൂ​പ്പ് റോ​ഡ് - 15 ല​ക്ഷം, പു​ഞ്ച​വ​യ​ല്‍ അ​മ്പ​ലം-​കു​ള​മാ​ക്ക​ല്‍ റോ​ഡ് -15 ല​ക്ഷം, സ്കൂ​ൾ ജം​ഗ്ഷ​ൻ-​ചെ​ന്നാ​പ്പാ​റ മു​ക​ൾ റോ​ഡ് -15 ല​ക്ഷം, ബാ​ങ്ക്പ​ടി പ​ത്തേ​ക്ക​ർ പ​ട്ടാ​ള​ക്കു​ന്ന്-​ച​ണ്ണ​പ്ലാ​വ് റോ​ഡ് പി​ഡ​ബ്ല്യു​ഡി റോ​ഡ് - 35 ല​ക്ഷം, പി​ആ​ർ​ഡി​എ​സ്-​ചി​ര​ട്ട​പ്പ​റ​മ്പ് റോ​ഡ് - 20 ല​ക്ഷം, കോ​രു​ത്തോ​ട് എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​ന്‍-116 ക​വ​ല റോ​ഡ് - 15 ല​ക്ഷം, ഇ​ട​പ്പ​റ​മ്പ് ക​വ​ല-​മ​ക്ക​പ്പു​ഴ​ക്കു​ന്ന്-​പ​ശ്ചി​മ റോ​ഡ് - 15 ല​ക്ഷം, ഏ​ന്ത​യാ​ർ-​മു​ണ്ട​പ്പ​ള്ളി റോ​ഡ് - 36 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.