ഏ​റ്റു​മാ​നൂ​ര്‍: കേ​ര​ള ഇ​ല​ക്‌​ട്രി​ക്ക​ല്‍ വ​യ​ര്‍മെ​ന്‍ ആ​ന്‍ഡ് സൂ​പ്പ​ര്‍വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​സ​ഫ് അ​മ്പ​ല​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​സ്. അ​ജേ​ഷ്‌​കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദി​നേ​ശ് ച​ന്ദ്ര​ന്‍, ഗോ​പ​കു​മാ​ര​ന്‍ നാ​യ​ര്‍, എം.​കെ. ച​ന്ദ്ര​ന്‍ നാ​യ​ര്‍, ജി. ​അ​ജി​ത്ത് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ബി​ജു വ​ര്‍ഗീ​സ് (പ്ര​സി​ഡ​ന്‍റ്), റെ​ജി ജ​യിം​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), ആ​ല്‍ബി​ന്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷൈ​ജു ആ​ന്‍റ​ണി (ഖ​ജാ​ന്‍ജി), കെ.​എം. ബി​ജു​മോ​ന്‍ (ഓ​ര്‍ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), ബി​ജു​മോ​ന്‍ ജോ​സ​ഫ് (എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം), എം.​എ​സ്. അ​ജേ​ഷ്‌​കു​മാ​ര്‍ (സം​സ്ഥാ​ന നോ​മി​നി), ജി. ​അ​ജി​ത്കു​മാ​ര്‍ (ക്ഷേ​മ ബോ​ര്‍ഡ് മെം​ബ​ര്‍) എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.