അ​രു​വി​ത്തു​റ: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് അ​രു​വി​ത്തു​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​യം​കു​ളം ര​ക്ഷാ​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു. ര​ക്ഷാ​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​രു​ന്നു​ക​ൾ, വീ​ൽ ചെ​യ​ർ, എ​യ​ർ ബ​ഡ്, രോ​ഗി​ക​ൾ​ക്കു​ള്ള ബാ​ക്ക് റ​സ്റ്റ്‌ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​രു​വി​ത്തു​റ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ത്യു പ​ര​പ​രാ​ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് 318ബി ​ചീ​ഫ് പ്രൊ​ജ​ക്ട് കോ​ ഓ​ർ​ഡി​നേ​റ്റ​ർ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം നി​ർ​വ​ഹി​ച്ചു. ക്ല​ബ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​ർ മാ​ത്‍​സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ പ്ര​ഫ. റോ​യി തോ​മ​സ് ക​ട​പ്ലാ​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി മ​നേ​ഷ് ക​ല്ല​റ​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജോ പ്ലാ​ത്തോ​ട്ടം, ര​ക്ഷാ​ഭ​വ​ൻ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​ജോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.