പെ​രു​വ: നാ​ലു​വ​ര്‍​ഷം മു​മ്പ് മ​ന്ത്രി നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച പെ​രു​വ-​പി​റ​വം റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു റോ​ഡ് ഉ​പ​രോ​ധി​ച്ചു.

കോ​ണ്‍​ഗ്ര​സ് മു​ള​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പെ​രു​വ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നു ജോ​ര്‍​ജ് റോ​ഡ് ഉ​പ​രോ​ധസ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മു​ള​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​ഫി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജയിം​സ് പു​ല്ലാ​പ്പി​ള്ളി, ടോ​മി പ്രാ​ല​ടി, പി.​ആ​ര്‍. രാ​ജീ​വ്, വി.​സി. വ​ര്‍​ഗീ​സ് വേ​ഴ​പ്പ​റ​മ്പി​ല്‍, ഇ​ന്ദു​ചൂ​ഡ​ന്‍, എം.​കെ. സാം​ബു​ജി, എ.​കെ. ഗോ​പാ​ല​ന്‍, ര​ഘു മു​ള്ളോം​കു​ഴി, ബാ​ബു മ​റ്റ​ക്കോ​ട​ന്‍, എം.​സി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.