പാ​ലാ: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ബ​ജ​റ്റി​ന്‍റെ​യും ഫ​ണ്ടി​ന്‍റെ​യും ന​ല്ലൊ​രു പ​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​ണെ​ന്നി​രി​ക്കെ പാ​ലാ​യി​ലെ കൊ​ട്ടാ​ര​മ​റ്റം സ്റ്റാ​ൻ​ഡി​ന്‍റെ പു​റ​കി​ല്‍ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു.

പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഏ​റ്റ​വും ആ​ള്‍​തി​ര​ക്കേ​റി​യ ഈ ​ഭാ​ഗ​ത്താ​ണ് ഇ​ങ്ങ​നെ മാ​ലി​ന്യം പ​ര​സ്യ​മാ​യി കാ​ല​ങ്ങ​ളാ​യി നീ​ക്കം ചെ​യ്യാ​തെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും നാ​യ് ശ​ല്യ​വു​മൊ​ക്കെ ഏ​റെ രൂ​ക്ഷ​മാ​യ പാ​ലാ​യി​ല്‍ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.