ചേ​ന​പ്പാ​ടി: ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വ​ര്‍​ണ​ക്കൂ​ടാ​രം മാ​തൃ​ക പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ​മ​ഗ്ര ശി​ക്ഷ കേ​ര​ള സ്റ്റാ​ര്‍​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മെം​ബ​ർ​മാ​രാ​യ ടി.​വി. ഹ​ർ​ഷ​കു​മാ​ർ, എ.​ആ​ർ. രാ​ജ​പ്പ​ൻ നാ​യ​ർ, ഡി​പി​ഒ ഡോ.​എ​സ്. അ​നി​ത, എ​ഇ​ഒ എ​സ്. സു​ൽ​ഫി​ക്ക​ർ, ബി​പി​സി വി.​എം. അ​ജാ​സ്, ഹെ​ഡ്മി​സ്ട്ര​സ് റോ​സ്‌​ലി​ൻ ജേ​ക്ക​ബ്, റീ​ബി വ​ർ​ഗീ​സ്, അ​നു വ​ർ​ഗീ​സ്, ഉ​ബൈ​ദ് റ​ഹ്മാ​ൻ, നി​സാ​ർ അ​മ്മ​ദ് കോ​യ, മു​ഹ​മ്മ​ദ് നി​യാ​സ്, പി.​ബി. ഗി​രി​ജ, മി​നി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളു​ടെ പ്രീ ​പ്രൈ​മ​റി കാ​ല​ഘ​ട്ടം ഇ​ന്ദ്രി​യാ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ നി​ര​വ​ധി ഇ​ട​ങ്ങ​ളു​ടെ വി​സ്മ​യ​ക്കാ​ഴ്ച്ച​ക​ളു​മാ​യാ​ണ് വ​ർ​ണ​ക്കൂ​ടാ​രം സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്.