വെ​ള്ളൂ​ർ: വെ​ള്ളൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ മു​ന്ന​ണി മു​ഴു​വ​ൻ സീ​റ്റി​ലും വി​ജ​യി​ച്ചു.

എം.​ഇ.​ച​ന്ദ്ര​ൻ, ജി.​പ്ര​സാ​ദ്, മ​നോ​ജ്ഗോ​പ​കു​മാ​ർ, മോ​ഹ​ന​ൻ,സാ​ബു​ഐ​സ​ക്ക്, റെ​ജി​ആ​റാ​ക്ക​ൽ, വി.​കെ. മ​ഹി​ളാ​മ​ണി, സു​ദ​ർ​ശ​ന,പി.​എം. അ​നി​ൽ​കു​മാ​ർ,വി.​എ. ഷാ​ഹിം എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. പി.​കെ.​ശ​ശി ( സം​വ​ര​ണ വി​ഭാ​ഗം) ടി.​എ​സ്.​സു​ന​മോ​ൾ എ​ന്നി​വ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.