മ​ര​ങ്ങാ​ട്ടു​പി​ള്ളി: പാ​ലാ-​കോ​ഴാ റോ​ഡി​ല്‍ മ​ര​ങ്ങാ​ട്ടു​പി​ള്ളി-​കു​റി​ച്ചി​ത്താ​നം റോ​ഡി​ലെ ക​ലു​ങ്ക് പൊ​ളി​ച്ച് നീ​ക്കി​യി​ട്ടു വ​ര്‍​ഷ​ങ്ങ​ളാ​യി.

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തോ​ടു ചേ​ര്‍​ന്നു​ള്ള ക​ലു​ങ്കാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പോ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ അ​പ​ക​ട​വും പ​തി​വാ​ണ്. ര​ണ്ട് കാ​ലി​വീ​പ്പ​ക​ള്‍​ക്കാ​ണ് ഇ​വി​ടെ സു​ര​ക്ഷ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം. ഈ ​ഭാ​ഗ​ത്ത് റോ​ഡി​നും വീ​തി കു​റ​വാ​ണ്.

യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​പ​ക​രി​ക്കാ​ത്ത ഒ​രു ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും ഇ​വി​ടെ​യു​ണ്ട്. ഇ​ത് പൊ​ളി​ച്ചു​മാ​റ്റി ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​ത് പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. കു​പ്പി​ക്ക​ഴു​ത്തു പോ​ലു​ള്ള റോ​ഡ് വി​ക​സി​പ്പി​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്.