പി.യു. തോമസിനെ ആദരിച്ചു
1460571
Friday, October 11, 2024 6:55 AM IST
ഗാന്ധിനഗര്‍: ലോക മാനസികാരോഗ്യ ദിനത്തില്‍ നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന് ഏഷ്യാ പസഫിക് ആദരവ് നല്കി. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റീസ് സിറിയക് ജോസഫാണ് പ്രശസ്തിപത്രവും 25,000 രൂപ കാഷ് അവാര്‍ഡും നല്കി ആദരിച്ചുത്.