കെ.​എം. മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം; കാ​രു​ണ്യദി​നാ​ച​ര​ണം ഇ​ന്ന്
Sunday, January 29, 2023 11:49 PM IST
കോ​​ട്ട​​യം: കെ.​​എം. മാ​​ണി​​യു​​ടെ 90-ാം ജ​​ന്മ​​ദി​​ന​​മാ​​യ ഇ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​കാ​​രു​​ണ്യ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. സം​​സ്ഥാ​​ന​​ത്തെ 90 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണ് കാ​​ര​​ണ്യ​​ദി​​നാ​​ച​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 11ന് ​​ആ​​ര്‍​പ്പൂ​​ക്ക​​ര ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റി​​ല്‍ പോ​​ത്ത​​ന്‍​കോ​​ട് ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഗു​​രു​​ര​​ത്‌​​നം ജ്ഞാ​​ന ത​​പ​​സ്വി നി​​ര്‍​വ​​ഹി​​ക്കും.

മ​​ന്ത്രി​​മാ​​രാ​​യ വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍.​​ജ​​യ​​രാ​​ജ്, എം​​എ​​ല്‍​എ​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ സം​​ബ​​ന്ധി​​ക്കു​​മെ​​ന്ന് പാ​​ര്‍​ട്ടി സം​​സ്ഥാ​​ന ഓ​​ഫീ​​സ് ചാ​​ര്‍​ജ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ് അ​​റി​​യി​​ച്ചു.