അങ്കണവാടി കം ക്രഷ് ഉദ്ഘാടനം നടത്തി
1539439
Friday, April 4, 2025 4:07 AM IST
ഇലന്തൂർ: ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെന്നീര്‍ക്കര മാത്തൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥൻ, രാജേഷ് കുമാര്‍, വികസന സ്ഥിരം സമിതി ചെയര്മാന് രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.