അ​ടൂ​ർ: 1.582 ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ മ​ഹേ​ഷ് റോ​യി​യെ​യാ​ണ് (36) ഏ​നാ​ത്ത് നി​ന്നും പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്.