25000 റെഡ് വോളണ്ടിയര്‍മാരുടെ പരേഡ് നടക്കും
1516701
Saturday, February 22, 2025 5:55 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് 25000 റെഡ് വോളണ്ടിയര്‍മാരുടെ പരേഡും രണ്ട് ലക്ഷം പേരുടെ റാലിയും നടക്കും.
25 മുതല്‍ 28 വരെ തീയതികളില്‍ വൈകുന്നേരം അഞ്ചിന് ലോക്കൽ അടിസ്ഥാനത്തില്‍ റെഡ് വോളണ്ടിയര്‍ പരേഡും സല്യൂട്ട് സ്വീകരിക്കലും നടക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് കെ.എന്‍. ബാലഗോപാല്‍, സെക്രട്ടറി എസ്.സുദേവന് എന്നിവര്‍ അറിയിച്ചു.