തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ. എ​ൻ കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മാ​തൃ​ഭാ​ഷാ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

മാ​തൃ​ഭാ​ഷ ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യാ​ണെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മു​ൻ ചീ​ഫ്സെ​ക്ര​ട്ട​റി വി. ​പി. ജോ​യി പ​റ​ഞ്ഞു. എ​സ്. ഗോ​പി​നാ​ഥ്‌ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ്മ പ്രസംഗിച്ചു.