പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സംഘടിപ്പിച്ചു
Thursday, September 26, 2024 6:00 AM IST
കൊ​ല്ലം: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യി മാ​റി​യ പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. കൊ​ല്ലം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യ്ത്് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ മാ​ഫി​യ സം​ഘ​ത്തെ​ക്കു​റി​ച്ച് വി​ളി​ച്ചു പ​റ​ഞ്ഞ​ത് സി​പി​എം എം​എ​ൽ​എ​യും പി​ണ​റാ​യി​യു​ടെ വി​ശ്വ​സ്ത​നു​മാ​യ പി.​വി. അ​ൻ​വ​ർ ആ​ണ്.

ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​തി​യാ​യ എം. ​മു​കേ​ഷ് എം​എ​ൽ​എ​യെ സം​ര​ക്ഷി​ക്കു​ന്ന​ത് പി​ണ​റാ​യി ആ​ണ്. എം.​ആ​ർ. അ​ജി​ത്കു​മാ​ർ തൃ​ശൂ​രി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് പി​ണ​റാ​യി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ബി​ജെ​പി​ക്ക് ജ​യി​ക്കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്കി കൊ​ണ്ട് പൂ​രം ക​ല​ക്കി​യ​ത്.

ലാ​വ്‌​ലി​ൻ കേ​സ് അ​നി​ശ്ചി​ത​മാ​യി നീ​ട്ടി കൊ​ടു​ക്കു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണി​ത്. തൃ​ശൂ​രി​ൽ ബി​ജെ​പി ജ​യി​ച്ച​തി​നാ​ൽ പി​ണ​റാ​യി​യു​ടെ മ​ക​ൾ ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ത​നി ത​ങ്കം ആ​ണെ​ന്നാ​ണ് പി​ണ​റാ​യി പ​റ​യു​ന്ന​ത്. നി​ര​വ​ധി സ്ത്രീ ​പീ​ഢ​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ പി.​ശ​ശി​യെ മാ​തൃ​ക ആ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ങ്ങ​നെ ക​ണ്ടെ​ത്തി​യെ​ന്ന് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ചോ​ദി​ച്ചു.

ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ്‌ ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ, പി.​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​ൻ, എ​ച്ച്. അ​ബ്ദു​ൽ റ​ഹ്മാ​ൻ, കോ​തേ​ത്ത് ഭാ​സു​ര​ൻ, സ​മ​ന്ത​ഭ​ദ്ര​ൻ, ജെ. ​ശി​വ​പ്ര​സാ​ദ്, എ​ൻ. മ​രി​യ​ൻ, രാ​ജേ​ഷ് കു​മാ​ർ, അ​ശോ​ക​ൻ പു​ന്ന​ത്ത​ല, ബേ​ബി​ച്ച​ൻ, ഓ​ല​യി​ൽ ജി. ​ച​ന്ദ്ര​ൻ, എ​സ്.​എം. ഷ​രീ​ഫ്, കു​രീ​പ്പു​ഴ യ​ഹി​യ, പി. ​ഗം​ഗാ​ധ​ര​ൻ പി​ള്ള, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പാ​രി​പ്പ​ള​ളി: ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​നി​ൽ പ​ര​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ഫി​യ ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ല​താ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​പ്ര​തീ​ഷ് കു​മാ​ർ, കെ​പി​എ​സ് ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ സ​ജീ​ബ്, ഡി​സി​സി മെ​മ്പ​ർ​മാ​രാ​യ പാ​രി​പ്പ​ള്ളി വി​നോ​ദ്, അ​ഡ്വ. ബി. ​സു​രേ​ഷ്, അ​ഡ്വ. വ​ര​ദ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ വി​ഷ്ണു, വി​ശ്വ​രാ​ജ​ൻ, ആ​ർ.​ഡി. ലാ​ൽ, സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, സു​നി​ൽ​കു​മാ​ർ, പൂ​ത​ക്കു​ളം, രാ​ധാ​കൃ​ഷ്ണ​പി​ള്ള, വ​ട്ട​ക്കു​ഴി​ക​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള, സി​മ്മി​ലാ​ൽ, അ​ജി​ത്ത്, സു​നി​ത ജ​യ​കു​മാ​ർ, ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ട്ടി​യം: മു​ഖ്യ​മ​ന്ത്രി​പി​ണ​റാ​യി വി​ജ​യ​ൻ ജ​യി​ലി​ൽ പോ​കാ​ത്ത​തി​ന് കാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ.

മാ​ഫി​യ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം പ​ള്ളി​മു​ക്കി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ര​വി​പു​രം, വ​ട​ക്കേ​വി​ള ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​ക​ളാ​ണ് സം​യു​ക്ത​മാ​യി കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്കി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​കാ​ശ് കാ​രാ​ട്ടി​ന് കൊ​ടു​ക്കാ​ത്ത സം​ര​ക്ഷ​ണ​മാ​ണ് പി​ണ​റാ​യി​യ്ക്ക് മോ​ദി ന​ൽ​കു​ന്ന​ത്.

ത​ന്‍റേ​യും കു​ടും​ബ​ത്തി​ന്‍റേ​യും പേ​രി​ലു​ള്ള കേ​സു​ക​ൾ ഒ​തു​ക്കി തീ​ർ​ത്ത​തി​ന്‍റെ പ്ര​തി​ഫ​ല​മാ​യാ​ണ് തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​യെ ജ​യി​പ്പി​ച്ച​ത്. ക്രി​മി​ന​ൽ മാ​ന​സി​കാ​വ​സ്ഥ​യു​ള്ള​വ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്.

ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ വ​ഴി​യി​ലേ​ക്കാ​ണ് പി​ണ​റാ​യി സി​പി​എ​മ്മി​നെ ന​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നാ​സ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വി​പി​ന ച​ന്ദ്ര​ൻ, അ​ൻ​സ​ർ അ​സീ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​എം. സ​ഞ്ജീ​വ് കു​മാ​ർ, വാ​ള​ത്തും​ഗ​ൽ രാ​ജ​ഗോ​പാ​ൽ, ആ​ദി​ക്കാ​ട് മ​ധു, അ​ഡ്വ. ആ​ന​ന്ദ് ബ്ര​ഹ്മാ​ന​ന്ദ്, ശാ​ന്തി​നി ശു​ഭ​ദേ​വ​ൻ, ഹം​സ​ത്ത് ബീ​വി, പൊ​ന്ന​മ്മ മ​ഹേ​ശ്വ​ര​ൻ, എം. ​സു​ജ​യ്,

അ​ഞ്ച​ൽ ഇ​ബ്രാ​ഹിം, ക​ണ്ണ​ൻ, മ​ണി​യം​കു​ളം ക​ലാം, മാ​ത്യൂ​സ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, മ​ണ​ക്കാ​ട് സ​ലീം, മ​ണി​ക​ണ്ഠ​ൻ, ബൈ​ജു ആ​ലും​മൂ​ട്ടി​ൽ, മു​ണ്ട​ക്ക​ൽ രാ​ജ​ശേ​ഖ​ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​സീ​മു​ദീ​ൻ, ക​മ​റു​ദീ​ൻ, ശി​വ​രാ​ജ​ൻ, കെ.​ബി. ഷ​ഹാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.