പേ​രൂ​രി​ൽ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Thursday, September 26, 2024 6:04 AM IST
കു​ണ്ട​റ: സി​പി​എം പേ​രൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബി​ജു​വി​ന്‍റെ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് സി​പി​എം കു​ണ്ട​റ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്.​എ​ൽ. സ​ജി​കു​മാ​ർ ബി​ജു​വി​ന്‍റെ ഭാ​ര്യ ഷൈ​നി​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ ആ​ർ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നി​ത​കു​മാ​രി, ആ​ർ. സു​രേ​ഷ് ബാ​ബു, എ​സ്. അ​നി​ൽ​കു​മാ​ർ, ധ​ർ​മ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി, മ​നോ​ജ്, സ​ന​ൽ, അ​നി​ൽ​കു​മാ​ർ, പ്രി​ൻ​സ്, ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.