ഇ​ള​മ്പ​ള്ളൂ​ർ പഞ്ചായത്ത്: എ​സ്.ഡി. ​അ​ഭി​ലാ​ഷ് പ്ര​സി​ഡ​ന്‍റ്
Thursday, September 26, 2024 5:47 AM IST
കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​ഐ​യി​ലെ എ​സ്.​ഡി.​അ​ഭി​ലാ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ മു​ൻ​ധാ​ര​ണ പ്ര​കാ​രം നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് റെ​ജി ക​ല്ല​മ്മ​ള രാ​ജി​വ​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

എ​ൽ​ഡി​എ​ഫ് പ​ത്ത്, ബി​ജെ​പി ആ​റ്, കോ​ൺ​ഗ്ര​സ് നാ​ല്, സ്വ​ത​ന്ത്ര​ൻ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ള​മ്പ​ള്ളൂ​രി​ലെ ക​ക്ഷി​നി​ല. എ​ൽ​ഡി​എ​ഫി​ലെ സി​പി​ഐ അം​ഗം എ​സ്.​ഡി. അ​ഭി​ലാ​ഷി​ന് പ​ത്തും, ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​നി​ൽ​കു​മാ​റി​ന് ആ​റും വോ​ട്ടു​ക​ൾ ല​ഭി​ച്ചു.


കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും സ്വ​ത​ന്ത്ര അം​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. ബ്ലോ​ക്ക് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി.